ന്യൂഡല്‍ഹി: ഭിന്നശേഷിക്കാര്‍ക്കായുള്ള ദേശീയ സ്ഥാപനങ്ങളില്‍ ആവശ്യമായ ജീവനക്കാരില്ലാത്തത് നിരാശാജനകമാണെന്ന് സാമൂഹികനീതി മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സമിതി. ദശാബ്ദങ്ങള്‍ക്കുമുമ്പ് സ്ഥാപിതമായ ഈ സ്ഥാപനങ്ങളില്‍ മതിയായ അധ്യാപകരില്ലെന്നത് ആശങ്കയുണ്ടാക്കുന്നതായും സമിതി റിപ്പോര്‍ട്ടില്‍...