diamoond ring

ഫ്‌ലോറിഡയില്‍ നിരവധി മെറ്റല്‍ ഡിക്റ്ററ്റര്‍മാരുണ്ട്. കളഞ്ഞുപോയ മോതിരങ്ങളും മറ്റും ഉടമകള്‍ക്ക് തിരിച്ചു കിട്ടുന്നതില്‍ വലിയ പങ്കാണ് ഇവര്‍ വഹിക്കുന്നത്. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കളഞ്ഞുപോയ മോതിരങ്ങളും വിവാഹമോതിരങ്ങളും...