delhi

ഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യവും മൂടല്‍മഞ്ഞും തുടരുന്നത് വ്യോമ, റെയില്‍ ഗതാഗതത്തെ ബാധിച്ചു. ഡല്‍ഹിയില്‍ കുറഞ്ഞ താപനില 1.9 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഹിമാചല്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും മിക്ക...

ഡല്‍ഹി: വിമാന യാത്രക്കിടെ സഹയാത്രികയുടെ ശരീരത്തിലേക്ക് മൂത്രമൊഴിച്ച കേസില്‍ ശങ്കര്‍ മിശ്ര അറസ്റ്റില്‍. ബെംഗളൂരുവില്‍ നിന്നുമാണ് ഡല്‍ഹി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസെടുത്തത് മുതല്‍ ഇയാള്‍...

ഡല്‍ഹി: കേന്ദ്ര ബജറ്റ് ഇത്തവണയും ഫെബ്രുവരി ആദ്യവാരം നടക്കും. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്നെയായിരിക്കും ബജറ്റ് അവതരണം നടത്തുന്നത്. പാര്‍ലമെന്ററി ബജറ്റ് ജനുവരി 31ന് ആരംഭിക്കും. അതിനുശേഷം...

ദില്ലി: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 100 വയസുള്ള ഹീരാബെന്നിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലാക്കിയത്. അഹമ്മദാബാദിലെ...

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ബഫര്‍സോണ്‍, വായ്പാ പരിധി ഉയര്‍ത്തല്‍, കെറെയില്‍ തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. രാഷ്ട്രപതി...

ന്യൂഡല്‍ഹി: ഭിന്നശേഷിക്കാര്‍ക്കായുള്ള ദേശീയ സ്ഥാപനങ്ങളില്‍ ആവശ്യമായ ജീവനക്കാരില്ലാത്തത് നിരാശാജനകമാണെന്ന് സാമൂഹികനീതി മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സമിതി. ദശാബ്ദങ്ങള്‍ക്കുമുമ്പ് സ്ഥാപിതമായ ഈ സ്ഥാപനങ്ങളില്‍ മതിയായ അധ്യാപകരില്ലെന്നത് ആശങ്കയുണ്ടാക്കുന്നതായും സമിതി റിപ്പോര്‍ട്ടില്‍...

പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ ജയില്‍ മാറ്റത്തിനുള്ള അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേരളത്തില്‍ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം...

എഎപി നേതാവും ദില്ലി മന്ത്രിയുമായ സത്യേന്ദര്‍ ജെയിന് തിഹാര്‍ ജയിലില്‍ കാല്‍ തിരുമ്മിക്കൊടുത്ത സഹ തടവുകാരന്‍ ബലാംത്സംഗ കേസിലെ പ്രതിയെന്ന് തിഹാര്‍ ജയില്‍ വൃത്തങ്ങള്‍. റിങ്കു എന്ന...

തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയുടെ സംരക്ഷണം കൂടി ഏറ്റെടുക്കണമെന്ന ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശം അമ്പരപ്പിക്കുന്നതെന്ന് സുപ്രീംകോടതി. നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയെ ദത്തെടുക്കണം എന്നാവശ്യപ്പെടുന്നത് പ്രായോഗികമല്ലെന്ന്...

ദില്ലിയില്‍ ഒപ്പം താമസിച്ചിരുന്ന പങ്കാളിയെ കൊലപ്പെടുത്തി, കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം നടന്നിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. മറ്റൊരു അരുംകൊലയുടെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മധ്യപ്രദേശിലാണ് സംഭവം. യുവതിയെ...