daughter memories

മകള്‍ നന്ദനയുടെ ജന്മവാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പു പങ്കുവച്ച് ഗായിക ചിത്ര. നന്ദനയുടെ വേര്‍പാട് നല്‍കിയ മുറിവിന്റെ ആഴം വ്യക്തമാക്കി കൊണ്ടുള്ള ഈ കുറിപ്പ് ഏവരെയും കണ്ണീരണിയിക്കുകയാണ്....