CWC

പാലക്കാട്: ചാലിശ്ശേരിയില്‍ അച്ഛന്‍ മക്കളെ മരക്കഷണം കൊണ്ട് മര്‍ദിച്ച സംഭവത്തില്‍ ഇടപെട്ട് സിഡബ്ലുസി. പൊലീസില്‍ നിന്ന് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി സിഡബ്ല്യുസി ചെയര്‍മാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു....