ഹൈദരാബാദില്‍ പട്ടിക്കുഞ്ഞുങ്ങളോട് കൗമാരക്കാരന്റെ ക്രൂരത. രണ്ട് പട്ടിക്കുഞ്ഞുങ്ങളെ എറിഞ്ഞും, കെട്ടിത്തൂക്കിയും കൊല്ലുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. പ്രതിയായ പത്തൊന്‍പതുകാരനെതിരെ കേസ് എടുത്തു. എന്നാല്‍ മാനസികാസ്വാസ്ഥത്തിന് ചികിത്സയിലായതിനാല്‍ യുവാവിനെ അറസ്റ്റ്...