crown party

ബ്യൂണസ് അയേഴ്‌സ്: ഫിഫ ലോകകപ്പ് നേടിയ അര്‍ജന്റീന ടീമിന്റെ ബ്യൂണസ് അയേഴ്‌സിലെ വിക്ടറി പരേഡിനിടെ സംഘര്‍ഷം. ലിയോണല്‍ മെസിയുടെയും സംഘത്തിന്റെയും തുറന്ന ബസിലേക്ക് ആരാധകര്‍ എടുത്തുചാടി. 18...