#crime

പെന്‍ഷന്‍ മുടങ്ങി സാമ്പത്തിക പ്രതിസന്ധിയിലായ കോഴിക്കോട്ടെ ഭിന്നശേഷിക്കാരനായ വയോധികന്‍ തൂങ്ങി മരിച്ചു. തനിക്കും കിടപ്പുരോഗിയും ഭിന്നശേഷിക്കാരിയുമായ മകള്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 9ന് ജോസഫ് അധികൃതര്‍ക്ക് പരാതി...

വിവരങ്ങള്‍ നല്‍കിയത് പി.എഫ്.ഐ നേതാക്കള്‍ തന്നെ പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈവെട്ടി മാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിനെ പിടികൂടാന്‍ സഹായിച്ചത് ഇളയ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്. ഇതില്‍ പിതാവിന്റെ...

വയനാട്: സുല്‍ത്താന്‍ ബത്തേരി ആറാം മൈലില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി. പുത്തന്‍പുരയ്ക്കല്‍ ഷാജു ആണ് ഭാര്യ ബിന്ദു, മകന്‍ ബേസില്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം...

പത്തനംതിട്ട: ഏഴ് വയസുകാരന്‍ മകനെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഏഴ് വയസുള്ള മെല്‍വിനെ കൊലപ്പെടുത്തി അച്ഛന്‍ ഏനാത്ത് തട്ടാരുപടിയില്‍ മാത്യു ടി അലക്‌സാണ് തൂങ്ങിമരിച്ചത്....

കൊച്ചി: കൊച്ചി നഗര മധ്യത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഭിക്ഷക്കാര്‍ തമ്മിലുള്ള സംഘര്‍ഷമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. എറണാകുളം സൗത്ത് എംജി റോഡ് ജോസ് ജംഗ്ഷന്...

കൊച്ചി: സിനിമയില്‍ നായികയാക്കാം എന്നു വാഗ്ദാനം നല്‍കി യുവനടിയില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയ നിര്‍മാതാവ് പിടിയില്‍. മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ.ഷക്കീറിനെയാണു(46) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്....

പീഡന കഥയും പഴയ സുഹൃത്തിന്റെ അറസ്റ്റും യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാനോ. ബാലരാമപുരത്ത് മതപാഠശാലയില്‍ വെച്ച് മരണപ്പെട്ട പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി പൊലീസ് . ഇതേ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പൂന്തുറ...

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച രോഗി പിടിയില്‍. വട്ടേക്കുന്ന് സ്വദേശി ഡോയല്‍ വാള്‍ഡിനാണ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം. അപകടത്തില്‍...

നെടുങ്കണ്ടം: യുവതിക്കും അമ്മയ്ക്കും അശ്ലീലസന്ദേശങ്ങള്‍ അയച്ച ആളുടെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ നഴ്‌സറി വിദ്യാര്‍ഥികളുടെ സ്വകാര്യദൃശ്യങ്ങള്‍. ഇതേത്തുടര്‍ന്ന് നഴ്‌സറി സ്‌കൂള്‍ അധ്യാപകനെ അറസ്റ്റുചെയ്തു. വട്ടപ്പാറ സ്വദേശി ജോജു (27)...

ആലുവ: പ്രണയത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറാകാതിരുന്ന വിദ്യാര്‍ത്ഥിയ്ക്ക് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ മര്‍ദ്ദനം. പെണ്‍കുട്ടിയുടെ അമ്മാവന്റെ നേതൃത്വത്തില്‍ ആയിരുന്നു എട്ടംഗ സംഘത്തിന്റെ മര്‍ദ്ദനം. യുവാവിന്റെ താടിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റു....