coustal police

അമ്പലപ്പുഴ: ആഴക്കടലില്‍ മത്സ്യബന്ധനത്തിനിടയില്‍ കുഴഞ്ഞുവീണ തൊഴിലാളിക്ക് രക്ഷകരായി തോട്ടപ്പള്ളി കോസ്റ്റല്‍ പൊലീസ്. തോട്ടപ്പള്ളി പടിഞ്ഞാറ് ഭാഗത്ത് പത്തൊമ്പതാം മൈലില്‍ ജനുവരി ബോട്ടിലെ തൊഴിലാളി കോമന പുതുവല്‍ സുനിയാണ്...