contraversey

പാഠാന്‍ സിനിമയ്‌ക്കെതിരേ പ്രതിഷേധവുമായി മധ്യപ്രദേശ് ഉലമ ബോര്‍ഡ്. സിനിമ ഇസ്ലാം വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ഒരിക്കലും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നുമാണ് ബോര്‍ഡിന്റെ നിലപാട്. ഏറ്റവും ബഹുമാനിക്കപ്പെടുന്ന...