CONSANTRATE IN GUJARATH

ഷിംല : കാടിളക്കി പ്രചാരണം തുടങ്ങിയ ആംആദ്മി പാര്‍ട്ടി ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍നിന്ന് മായുന്നു. കെജ്രിവാളുള്‍പ്പടെ കേന്ദ്രനേതാക്കളാരും അവസാനഘട്ടത്തില്‍ പ്രചാരണത്തിനില്ല. സംസ്ഥാനത്ത് ഉദ്ദേശിച്ച നേട്ടമുണ്ടാക്കാനാകില്ലെന്ന വിലയിരുത്തലിലാണ്...