congrass programms

കൊച്ചി:പീഡനകേസില്‍ പ്രതിയായതിനെതുടര്‍ന്ന് കോണ്‍ഗ്രസ് സസ്‌പെന്‍ഷനിലായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ വീണ്ടും പാര്‍ട്ടി പരിപാടികളിലേക്ക്.പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റിയാണ് പരിപാടികളിലേക്ക് ക്ഷണിച്ചത്.സസ്‌പെന്‍ഷന്‍ നിലനില്‍ക്കെയാണ് കുന്നപ്പിള്ളിയ്ക്ക് ക്ഷണം.കുന്നപ്പിള്ളിയുടെ ചിത്രം വച്ച പോസ്റ്റര്‍...