complaintt

അമ്പലപ്പുഴ: പാടശേഖരത്ത് നിരോധിത കീടനാശിനി ഉപയോഗിച്ചതായി പരാതി. ഇതേ തുടര്‍ന്ന് പരിസരവാസികളില്‍ നവജാത ശിശുക്കളടക്കമുള്ളവര്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. തകഴി പഞ്ചായത്ത് പത്താം വാര്‍ഡ്...