clash inside

കൊച്ചി : ജനാഭിമുഖ കുര്‍ബാനയെ ചൊല്ലി എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വീണ്ടും സംഘര്‍ഷം. ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പള്ളിക്കുള്ളില്‍ പരസ്പപരം ഏറ്റുമുട്ടി. പള്ളിയിലെ അള്‍ത്താരയിലെ...