chirenjeevi

തെലുങ്ക് സിനിമാപ്രേമികള്‍ ഏറെക്കാലമായി ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ഒരു ചിത്രത്തിന്റെ റിലീസ് നാളെയാണ്. ചിരഞ്ജീവി നായകനാവുന്ന ഗോഡ്!ഫാദര്‍ ആണ് അത്. മലയാളത്തിലെ എക്കാലത്തെയും പണംവാരിപ്പടം ലൂസിഫറിന്റെ ഒഫിഷ്യല്‍ റീമേക്ക്...