cheruvayal raman

1 min read

രാജ്യത്തിന്റെ പരമോന്നത ബഹുമതികളില്‍ ഒന്നായ പത്മശ്രീ പുരസ്‌കാരം ചെറുവയല്‍ രാമനെത്തേടിയെത്തിയതില്‍ അത്ഭുതമൊന്നുമില്ല. അന്യം നിന്നുപോയ നിരവധി നെല്‍വിത്തുകളുടെ സൂക്ഷിപ്പുകാരനാണ് അദ്ദേഹം. വയനാടിന്റെ നെല്ലച്ഛന്‍. തലമുറകളായി കൈമാറി വന്നതും...