chappal

കൊച്ചി: പറവൂര്‍ തത്തപിള്ളിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം കണ്ടെത്തി. പ്രദേശത്ത് നിന്ന് മൂന്നുമാസം മുമ്പ് കാണാതായ അനിലിന്റെ അസ്ഥികൂടമാണിതെന്നാണ് പൊലീസ് കരുതുന്നത്. ഇയാളുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ്...