BUS

കണ്ണൂര്‍: ക്രിസ്മസ്പുതുവത്സരാവധിക്ക് നാടുപിടിക്കാന്‍ നോക്കുന്നവരെ ഞെക്കിപ്പിഴിഞ്ഞ് യാത്രാകന്പനികള്‍. മണ്ണിലും വിണ്ണിലും ടിക്കറ്റ് നിരക്കിന്റെ പേരില്‍ നടക്കുന്നത് വന്‍കൊള്ള. നിരക്ക് വര്‍ധനയില്‍ ഇടപെടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതോടെ വിമാനത്തില്‍...

കൊച്ചി: എറണാകുളം കോതമംഗലത്ത് ബൈക്കില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു. നാഗഞ്ചേരി സ്വദേശി പുതുക്കുന്നത്ത് അശ്വിന്‍ എല്‍ദോസ് (24) ആണ് മരിച്ചത്. ബിഡിഎസ്...

പാലക്കാട്: പാലക്കാട് നഗരമധ്യത്തില്‍ ബസ് മോഷണം പോയി. കോട്ടമൈതാനത്തിന് സമീപം പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ചെമ്മനം എന്ന ബസാണ് മോഷണം പോയത്. തൃശൂര്‍പാലക്കാട് റൂട്ടില്‍ ഓടുന്ന ബസാണ്...

കോഴിക്കോട് : വടകര അഴിയൂരില്‍ ദേശീയപാതയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കര്‍ണാടകയില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. തീര്‍ത്ഥാടകരായ യാത്രക്കാര്‍ക്കും...

കൊച്ചി : നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ആവശത്തിന് കെ എസ് ആര്‍ ടി സി ബസുകളില്ലെന്ന് ഹൈക്കോടതിയെ കത്തിലൂടെ അറിയിച്ച് തീര്‍ഥാടകന്‍. ഇക്കാര്യത്തില്‍ വൈകിട്ട് നാലുമണിക്കകം മറുപടി...

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയില്‍ ഓടുന്ന ബസില്‍ നിന്നും തെറിച്ചു വീണ യാത്രക്കാരി ബസ്സിനടിയില്‍പ്പെട്ട് മരിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. നരിക്കുനി ഒടുപാറയില്‍ വീട് വാടകയ്ക്ക്...

ബെംഗളൂരു: ഓവര്‍ടേക്കിങ്ങിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ബൈക്ക് യാത്രികന് ബസ് ഡ്രൈവറുടെ ക്രൂരമര്‍ദ്ദനം. ബെം?ഗളൂരു യെലഹങ്കയിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയോടെ ബിഎംടിസി മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ ബൈക്ക് യാത്രികനുമായി...

തൃശൂര്‍ : സ്വകാര്യ ബസിന് മുന്നിലേക്ക് പാഞ്ഞടുത്ത 'കബാലി'യെന്ന കാട്ടാനയില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കാന്‍ ഡ്രൈവര്‍ ബസ് എട്ട് കിലോമീറ്റര്‍ പിന്നോട്ടോടിച്ചു. ചാലക്കുടി വാല്‍പ്പാറ പാതയിലായിരുന്നു സംഭവം....

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് കെഎസ്ആര്‍ടിസി ബസിന്റെ തുറന്നു കിടന്ന വാതില്‍ വഴി പുറത്തേക്ക് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. ഇടക്കുഴിയില്‍ രാധാമണിക്ക് (59) ആണ് പരിക്കേറ്റത്. രാവിലെ ഭര്‍ത്താവിനൊപ്പം...

പാലക്കാട്: വിദ്യാര്‍ത്ഥികളെ ബസില്‍ കയറാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് 8 സ്വകാര്യബസുകളുടെ ഫിറ്റ്‌നെസ് റദ്ദാക്കി. മണ്ണാര്‍ക്കാട് നടന്ന പരിശോധനയിലാണ് നടപടി. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ യുടെ നേതൃത്വത്തിലാണ് നടപടി എടുത്തത്....