bjp-won-big-against-tmc-in-nandigram-co-operative-society-elections

കൊല്‍ക്കത്ത: ബംഗാളില്‍ മമതയെ വിറപ്പിച്ച് ബിജെപി. മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ഏറെക്കാലമായി കൈവശം വച്ചിരുന്ന സഹകരണ സ്ഥാപനം പിടിച്ചെടുത്തുകൊണ്ടാണ് ബി ജെ പിയുടെ മുന്നേറ്റം. ഭെകുട്ടിയ...