BIRTHDAY

1 min read

ഹരിത നന്ദിനി നടനാകുക എന്ന ആഗ്രഹം വീട്ടുകാരും കൂട്ടുകാരും അടക്കം പലരും നിരുല്‍സ്സാഹപ്പെടുത്തിയിട്ടും ഒരു തെല്ലിട പിന്‍മാറാന്‍ തയ്യാറായിരുന്നില്ല അന്നത്തെ ചെറുപ്പക്കാരന്‍ കാരണം ലോകമറിയുന്ന നടനാകുക എന്നത്...

1 min read

മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിക്ക് ഇന്ന് 96ാം ജന്മദിനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും അദ്ദേഹത്തെ വീട്ടിലെത്തി കണ്ട് ആശംസകളറിയിച്ചു. റോസാപ്പൂക്കളടങ്ങിയ ബൊക്കെ...

രാജ്യത്ത് തന്നെ വേറിട്ട വേഷപകര്‍ച്ചകളാല്‍ വിസ്!മയിപ്പിക്കുന്ന രണ്ട് നടന്‍മാരാണ് തമിഴകത്തിന്റെ സ്വന്തം കമല്‍ഹാസനും രജനികാന്തും. മലയാളത്തിന് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന വര്‍ഷങ്ങളായി തമിഴ് സിനിമയുടെ രണ്ട് പ്രധാന തൂണുകളാണ്...

കിംഗ് ഖാന്‍, പ്രണയ നായകന്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ ഒരുപാടുണ്ട് ഷാരൂഖ് ഖാന്. ഒട്ടേറെ വര്‍ഷങ്ങളായി ബോളിവുഡിന്റെ മറു പേരുകളില്‍ ഒന്നെന്ന പോലെയുള്ള ഷാരൂഖ് ഖാന്‍ എന്നും ആഘോഷമാണ്...

വെള്ളിത്തിരയുടെ നിറസൗന്ദര്യം. അഭിനയത്തികവിന്റെ ചാരുതയില്‍ വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഐശ്വര്യ റായ്‌യ്ക്ക് ഇന്ന് 49ന്റെ 'യൗവനം'. 25 വര്‍ഷമായി ഇന്ത്യയുടെ മുന്‍നിര നായികയായി തുടരുന്നുവെന്നതു തന്നെ...

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മേഘ്!ന രാജ്. മേഘ്!ന രാജിന്റെ മകന്‍ റായനും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ്. റായന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അകാലത്തില്‍ അന്തരിച്ച ചിരഞ്ജീവി സര്‍ജയുടെയും...

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമര യൗവ്വനം വിഎസ് അച്യുതാനന്ദന്‍ നൂറിന്റെ നിറവിലേക്ക്. വിഎസ് പൊതുവേദിയില്‍ നിന്ന് മാറി നിന്ന് തുടങ്ങിയിട്ടിപ്പോള്‍ മൂന്ന് വര്‍ഷമായി. നേരിയ പക്ഷാഘാതത്തിന്റെ പടിയിലകപ്പെട്ടതിനാല്‍ സന്ദര്‍ശകര്‍ക്ക്...

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിരണ്ട് വയസ് പൂര്‍ത്തിയാകും. പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ ജന്മദിനാശംസകള്‍. പ്രിയപ്പെട്ട...

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിരണ്ട് വയസ് പൂര്‍ത്തിയാകും. പിറന്നാള്‍ ദിനത്തില്‍ മധ്യപ്രദേശിലാണ് നരേന്ദ്രമോദിയുടെ പരിപാടികള്‍. നിമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി ഇന്ന് കുനോ ദേശീയ...

നടന്‍ ഫഹദ് ഫാസിലിന്റെ പിറന്നാള്‍ ദിനമാണ് ഓഗസ്റ്റ് എട്ട്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി ആളുകളാണ് ഫഹദിന് ആശംസകളുമായി സമൂഹമാധ്യമങ്ങളിലെത്തിയത്. ഭാര്യ നസ്രിയയ്‌ക്കൊപ്പമായിരുന്നു ഇത്തവണയും ഫഹദിന്റെ പിറന്നാള്‍ ആഘോഷം....