തമിഴ് സൂപ്പര്‍താരം രജനീകാന്തിന് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി. ഒരുമിച്ച് അഭിനയിച്ച ദളപതിയിലെ സ്റ്റില്‍ പങ്കുവച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടിയുടെ പിറന്നാള്‍ ആശംസ. പ്രിയ രജനീകാന്തിന് സന്തോഷകരമായ പിറന്നാള്‍...
birth day
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഇന്ത്യന്‍ 2'. എസ് ഷങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ വീണ്ടും നായകനാകുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്....