ഭഗവാൻ ശ്രീരാമന് നൽകാനുള്ള സമ്മാനങ്ങളുമായി ബിഹാറിലെ നിഷാദ സംഘടനയായ നീൽസേന അയോധ്യയിലേക്ക്. സ്വർണം കൊണ്ടുള്ള കിരീടവും വെള്ളിയിൽ തീർത്ത അമ്പും വില്ലുമാണ് രാമന് സമ്മാനമായി നൽകുന്നത്. 501...
BIHAR
ബീഹാര്‍: വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭയെ അറിയിച്ചു. സരണ്‍ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇതിനിടെ 53...
പട്‌ന: കുര്‍ഹാനി ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും അദ്ദേഹത്തിന്റെ മഹാഗഡ്ബന്ധന്‍ സര്‍ക്കാരിനുമെതിരെയുള്ള ജനങ്ങളുടെ രോഷത്തിന്റെ പ്രതിഫലനമാണെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബിഹാറിലെ...
ഇന്ത്യയില്‍ പല വിചിത്രമായ കാര്യങ്ങളും നടക്കാറുണ്ട്. ഇന്ത്യയിലെ കള്ളന്മാരും മോശമല്ല. വിചിത്രമായ പല മോഷണങ്ങളും മോഷണശ്രമങ്ങളും നടത്തി അവരും പേരെടുത്തിട്ടുണ്ട്. ഏതായാലും, അതുപോലെ ഒരു സംഭവമാണ് ബിഹാറിലും...
പാറ്റ്‌ന: ബീഹാറിലെ കൈമൂര്‍ ജില്ലയില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയെ ഒരു കൂട്ടം ആണ്‍കുട്ടികള്‍ തട്ടിക്കൊണ്ടുപോകുകയും തുടര്‍ന്ന് ആണ്‍കുട്ടികളില്‍ ഒരാള്‍ ബലാത്സംഗം ചെയ്യുകയും ചെയ്തു. ഇതേ സമയം സ്ഥലത്ത്...
പട്‌ന: ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ആര്‍ജെഡി കോണ്‍ഗ്രസ് ഇടതു സഖ്യത്തിനൊപ്പം 'മഹാസഖ്യം' പ്രഖ്യാപിച്ച നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എട്ടാം തവണയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ...