#beast

മുത്തശ്ശി വേഷങ്ങളിലൂടെ മലയാളി ഹൃദയം കീഴടക്കിയ സുബ്ബലക്ഷ്മി വിടവാങ്ങി. അഭിനയരംഗത്തെത്തുന്നത് നന്ദനം സിനിമയിലൂടെ. തുടര്‍ന്ന് ശ്രദ്ധ നേടുന്ന ഒട്ടനവധി ചിത്രങ്ങള്‍,വേഷങ്ങള്‍. കല്യാണ രാമന്‍, സിഐഡി മൂസ, പാണ്ടിപ്പട...