ashirvad

മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലൂസിഫറി'ന്റെ രണ്ടാം ഭാഗമായ 'എമ്പുരാന്‍'. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ വീണ്ടും നായകനാകുന്ന സിനിമ എന്നാണ് സംഭവിക്കുകയെന്ന് ആരാധകര്‍ ചോദിച്ചിട്ട് നാളുകളേറെയായി. ഇപ്പോഴിതാ...