#arikomban

1 min read

കമ്പം: അരിക്കൊമ്പനെ തുറന്നുവിട്ടതായി തമിഴ്‌നാട് മുഖ്യവനപാലകന്‍ ശ്രീനിവാസ് റെഡ്ഢി സ്ഥിരീകരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ അരിക്കൊമ്പനെ തുറന്നുവിടുന്നതില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. ആന ഒരു ദിവസമായി അനിമല്‍ ആംബുലന്‍സിലായിരുന്നു. മതിയായ...

മണലാര്‍: ചിന്നക്കനാലില്‍ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പന്‍ തമിഴ് നാട്ടിലേക്ക് ഇറങ്ങി റേഷന്‍ കട ആക്രമിച്ചു. ഇന്നലെ...

അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ ജനവാസമേഖലയില്‍, കൃഷി നശിപ്പിച്ചു, ജീപ്പ് ആക്രമിച്ചു തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലെത്തിയ അരിക്കൊമ്പന്‍ അവിടെയും ഭീതി വിതയ്ക്കുകയാണ്. കഴിഞ്ഞ ദിവസം അരിക്കൊമ്പന്റെ ആക്രമണത്തില്‍ നിന്നും വനംവകുപ്പിന്റെ...

ചിന്നക്കനാല്‍ ശാന്തമായോ? ഇനിയൊരാനയും കാടിറങ്ങി വരില്ലേ? മലയാളത്തില്‍ ഇത്രമാത്രം ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു ആനയുണ്ടാവില്ല. അരിക്കൊമ്പനാണിപ്പോള്‍ താരം. കുടുംബസ്‌നേഹി. വീണുപോയ അമ്മയ്ക്ക് കാവല്‍ നിന്നവന്‍. അമ്മ മരിച്ച...

കൊച്ചി: ചിന്നക്കനാലില്‍ അക്രമം വിതച്ചതിനെ തുടര്‍ന്ന് പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്റെ ജീവിതം ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു. 'അരിക്കൊമ്പന്‍' എന്ന പേരിലാണ് ചിത്രം എത്തുന്നത്. ബാദുഷാ...

അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് തിരിച്ചു വരുന്നു? അരിക്കൊമ്പന്റെ കഴുത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ വീണ്ടും ലഭിച്ചു തുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് അവസാനമായി സിഗ്‌നല്‍...

അരിക്കൊമ്പന്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഉള്‍വനത്തിലെത്തിയിട്ടും അരിക്കൊമ്പനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വിരാമമില്ല. അരിക്കൊമ്പനെതിരായ നീക്കം ഏതോ സ്ഥാപിത താല്പര്യക്കാര്‍ക്ക് വേണ്ടിയാണെന്ന് ജനം ഇപ്പോഴും വിശ്വസിക്കുന്നു. വനത്തെയും വന്യജീവികളെയും സംരക്ഷിക്കേണ്ട...

ന്യൂഡല്‍ഹി: അരിക്കൊമ്പന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അരിക്കൊമ്പന്റെ കാടുമാറ്റവുമായി ബന്ധപ്പെട്ട വിദഗ്ധസമിതി തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി....

ഇടുക്കി: ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കുന്ന അക്രമകാരിയായ അരിക്കൊമ്പനെ കൂട്ടിലാക്കാനുള്ള ദൗത്യം ഞായറാഴ്ചത്തേക്ക് മാറ്റി. കുങ്കിയാനകള്‍ എത്താന്‍ വൈകുന്നതും ഹയര്‍ സെക്കന്‍ഡറി പരീക്ഷയും പരിഗണിച്ചാണ് തീരുമാനം. ദൗത്യസംഘത്തിലെ രണ്ടാമത്തെ...