arathy

ആലപ്പുഴ: അച്ഛന്‍ ഭാഗ്യം വിറ്റുനടന്നപ്പോള്‍ മകള്‍ വീട്ടിലേക്ക് എത്തിച്ചത് എംബിബിഎസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക്. ചാരുംമൂട് നൂറനാട് പുലിമേല്‍ തുണ്ടില്‍ ഹരിദാസ് പ്രസന്ന ദമ്പതികളുടെ മകള്‍ ആരതി...