APOLOGIZE

ഭോപ്പാല്‍: റോഡ് നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് സമ്മതിച്ച്, ജനങ്ങളോട് പരസ്യമായി ഖേദപ്രകടനം നടത്തി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മാപ്പ് പറയുക മാത്രമല്ല, പദ്ധതിക്കായി പുതിയ കരാറിന് ഉത്തരവിടുകയും ചെയ്തു....