announced in uae

അബുദാബി: യുഎഇയില്‍ ഡിസംബര്‍ മാസത്തെ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു. ഡിസംബര്‍ മാസത്തിലെ പെട്രോള്‍, ഡീസല്‍ നിരക്കുകളാണ് യുഎഇ ഇന്ധനവില കമ്മറ്റി പ്രഖ്യാപിച്ചത്. ഡിസംബര്‍ ഒന്നു മുതല്‍ സൂപ്പര്‍...