#ajithantony

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തെറിവിളിയാണ് അനിലിനെ ചൊടിപ്പിച്ചതെന്ന് സഹോദരന്‍ അജിത് ആന്റണി. എഐസിസി തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെ പിന്തുണച്ചതു മുതല്‍ അനിലിന് മോശപ്പെട്ട സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ബിബിസി...