adoor prakash

ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള കേരള സര്‍ക്കാര്‍ നീക്കം പാര്‍ലമെന്റില്‍ ഉന്നയിച്ച് അടൂര്‍പ്രകാശ് എം പി. ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് നീക്കുന്നത് കേരള സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടോ എന്നതായിരുന്നു...