ADHAR CARD

ആധാറില്‍ മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്രം.രജിസ്റ്റര്‍ ചെയ്ത് പത്ത് വര്‍ഷമായാല്‍ വിവരങ്ങള്‍ പുതുക്കി നല്‍കണം.തിരിച്ചറിയല്‍ ,മേല്‍വിലാസ രേഖകള്‍ നല്‍കണം.ഓണ്‍ലൈനായി വിവരങ്ങള്‍ പുതുക്കി നല്‍കിയാല്‍ മതിയാകും.ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും വിവരങ്ങള്‍...