actor-vishal-s-house-attacked-by-strangers-police-investigation-started

ചെന്നൈ: നടൻ വിശാലിന്റെ ചെന്നൈ അണ്ണാന​ഗറിലുള്ള വീടിനുനേരെ അജ്ഞാതരുടെ ആക്രമണം. തിങ്കളാഴ്ച ഒരുസംഘം ആളുകൾ വിശാലിന്റെ വീടിന് കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ ബാൽക്കണിയിലെ ​ഗ്ലാസുകൾ തകരുകയും വീടിന് മറ്റ്...