തൃശൂര്‍: കുന്നംകുളം ചൊവ്വന്നൂരില്‍ ആംബുലന്‍സ് മറിഞ്ഞ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ...
#accident
ഇടുക്കി: തൊടുപുഴയില്‍ പാഴ്‌സല്‍ വണ്ടി ഇടിച്ചുകയറി മൂന്നു കാല്‍നട യാത്രക്കാര്‍ മരിച്ചു. കൂവേലിപ്പടി സ്വദേശികളായ മേരിയും പ്രജേഷും പ്രജേഷിന്റെ പത്തുവയസുകാരനായ മകനുമാണ് മരിച്ചത്. പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ്...
ഛത്തിസ്ഗഢ്: ഛത്തിസ്ഗഢിലെ കബീര്‍ധാം ജില്ലയില്‍ വിവാഹ സമ്മാനമായ ഹോം തിയറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും ജ്യേഷ്ഠനും മരിച്ചു. നടുക്കിയ സ്‌ഫോടനത്തില്‍ കുടുംബത്തിലെ ഒന്നര വയസ്സുള്ള കുട്ടിയടക്കം 4 പേര്‍ക്ക്...
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കോണ്‍ഗ്രീറ്റ് സ്ലാബുകള്‍ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ജോണി അന്തോണി (52), വെസ്റ്റ് ബംഗാള്‍ സ്വദേശിയായ അലി ഹസന്‍...
കോട്ടയം: പാലാ തൊടുപുഴ റോഡില്‍ പ്രവിത്താനം ടൗണിന് സമീപം ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കല്‍ ഹര്‍ഷല്‍ ബിജു (22) ആണ്...
തിരുവനന്തപുരം: കുലശേഖരത്ത് അമ്മയുടെ മുന്നില്‍ വച്ച് സ്‌കൂള്‍ വാന്‍ ഇടിച്ച് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. സ്‌കൂള്‍ വാനില്‍ നിന്നിറങ്ങി സഹോദരനോടൊപ്പം നടന്നുവരികയായിരുന്ന ഒന്നാം ക്ലാസുകാരന്‍ സൂര്യനാഥ്...
കോഴിക്കോട് : മാവൂര്‍ കല്‍പ്പള്ളിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തില്‍ നിയന്ത്രണം വിട്ട ബസ് മറിഞ്ഞു. പത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്....
പത്തനംതിട്ട: പത്തനംതിട്ടയില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേരുടെ നില ഗുരുതരം. ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണ് ഗുരുതരാവസ്ഥയിലുള്ളത്. കാറിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. കാറിലിടിച്ചതിന് ശേഷം...
എറണാകുളം: മൂവാറ്റുപുഴ കടാതിയില്‍ ടോറസ് ലോറി വാഹന ഷോറൂമിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് രാവിലെ 6.15 നായിരുന്നു അപകടം നടന്നത്. മൂവാറ്റുപുഴ ഭാഗത്തുനിന്നും മെറ്റലുമായി കോലഞ്ചേരി...
പത്തനംതിട്ട: റിങ് റോഡില്‍ വെട്ടിപ്രം ഓര്‍ത്തഡോക്‌സ് പള്ളിക്കുമുന്‍പില്‍ രണ്ടു ബൈക്കുകളില്‍ കാര്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. പാലക്കാട് സ്വദേശി സജിയും എറണാകുളം സ്വദേശി ശ്രീജിത്തുമാണ് മരിച്ചത്....