എതിർക്കാൻ മറ്റൊന്നുമില്ലാത്തതുകാരണമാണോ പ്രതിപക്ഷത്തിന്റെ ഈ ബഹിഷ്‌കരണം ഈ മാസം 28നാണ് ഇന്ത്യയുടെ പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം. വീരസാവർക്കരുടെ ജന്മദിനമാണ് മെയ് 28. 140 വർഷം മുമ്പാണ്...
aap
ആറ് ദേശീയ പാർട്ടികളാണ് ഇന്ത്യയിലുള്ളത് - ബിജെപി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, സിപിഎം, നാഷണൽ പീപ്പിൾ പാർട്ടി, ആംആദ്മി, ബിഎസ്പി എന്നിവന്യൂഡൽഹി : സിപിഐക്കും തൃണമൂൽ കോൺഗ്രസിനും...
ന്യൂഡൽഹി : ഡൽഹി മന്ത്രിസഭയിലേക്ക് രണ്ട് പുതിയ മന്ത്രിമാർ. കൈലാസ് ഗെലോട്ടും രാജ്കുമാർ ആനന്ദുമാണ് മന്ത്രിസഭയിലെത്തുന്ന പുതുമുഖങ്ങൾ. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും രാജിവെച്ച ഒഴിവിലേക്കാണ്...
ഡല്‍ഹി : പരസ്യത്തിന് ചെലവഴിച്ച 164 കോടി രൂപ തിരികെ അടയ്ക്കാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്‌രിവാളിന് നോട്ടിസ്....
ഒരിക്കല്‍ തങ്ങളെ പിന്തുണച്ചിരുന്നതും എന്നാല്‍ പിന്നീട് നഷ്ടമായതുമായ മുസ്ലീം മേഖലകള്‍ തിരിച്ചു പിടിക്കാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി. ഇതിന്റെ പ്രാരംഭഘട്ടം എന്ന രീതിയില്‍ പാര്‍ട്ടിക്കൊപ്പം നിലവില്‍ അവശേഷിക്കുന്ന...
ഹിമാചല്‍ പ്രദേശില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് ബിജെപി പോരാട്ടം ഇഞ്ചോടിഞ്ച് മുന്നേറുകയാണ്. ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ് ലീഡ് നിലയില്‍ മുന്നേറുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ മണ്ടി,...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. 2017ല്‍ 77 സീറ്റ് നേടിയപ്പോള്‍ 2022ല്‍ വെറും 19 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. 58 സീറ്റാണ്...
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും ആദ്യമായി മത്സരിക്കുന്ന അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി (എഎപി) അവസാനം നല്ലൊരു അന്ധരീഷം തന്നെ തിരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചു. മുഖ്യധാരാ...