20 days

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടി തിയറ്ററുകളില്‍ ആവേശമായി മാറിയ ചിത്രമാണ് മമ്മൂട്ടിയുടെ റോഷാക്ക്. മലയാള സിനിമ ഇന്നേവരെ കാണാത്ത കഥപറച്ചിലുമായി എത്തിയ ചിത്രം സംവിധാനം ചെയ്തത് നിസാം...