സൗജന്യ കമ്പ്യൂട്ടർ പരിശീലനം

1 min read


കേരള സ്റ്റേറ്റ് റുട്രോണിക്സിന്റെ മൾട്ടിമീഡിയ കോഴ്സുകളിലേക്ക് പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകുന്നു. പി.എസ്.സി. നിയമനങ്ങൾക്ക് അംഗീകാരമുള്ള കോഴ്സുകളാണിവ. യോഗ്യത : എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിഗ്രി.
കോഴ്സുകൾ : PGDCA, DCA, Diploma in Financial Accounting, Data Entry, Diploma in Animation Film Technology, Diploma in Architectural Design, 2D & 3D Animation, Video Editing Graphic & We Designing, Autocad, Diploma in Multimedia etc.

താൽപര്യമുളളവർ ജൂലൈ 8ന് മുമ്പായ പേരൂർക്കടയിലെ അംഗീകൃത പഠനകേന്ദ്രമായ ഹെയ്സ് ടെകുമായി (Haze Tech) ബന്ധപ്പെടുക. ഫോൺ 9447587287, 7356518064

Related posts:

Leave a Reply

Your email address will not be published.