thiruvananthapuram

തിരുവനന്തപുരം: കേരളത്തിലെ ഇടുങ്ങിയ ഹൈവേകള്‍ വികസിപ്പിച്ച് ആറുവരിപാതയാക്കി മോദി സര്‍ക്കാര്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. ദേശീയപാത 66ന് 55,000 കോടി...

തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജഗത് പ്രകാശ് നദ്ദ 26ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ ഒമ്പത് മണിക്ക് ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന അദ്ദേഹം...

തിരുവനന്തപുര്: ലോ അക്കാദമിയില്‍ എബിവിപി അന്താരാഷ്ട്രയോഗ ദിനാചരണം സംഘടിപ്പിച്ചു. എബിവിപി ലോ അക്കാദമി യൂണിറ്റ് പ്രസിഡന്റ് ജി. ഗൗതം അദ്ധ്യക്ഷത വഹിച്ച അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടിയില്‍...

കൊച്ചി: എ.ഐ ക്യാമറ ഇടപാടുകള്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി. ഖജനാവിന് നഷ്ടമോ അധികബാധ്യത ഉണ്ടായോയെന്ന് പരിശോധിക്കണമെന്നും കോടതി. പൊതു താല്‍പര്യ ഹര്‍ജിയില്‍ കഴമ്പുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കരാര്‍ കമ്പനിക്ക്...

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനായി ശുപാര്‍ശ ചെയ്ത സിപിഎം നേതാവിന്റെ പേര് എംഎസ്എം കോളജ് മാനേജര്‍ പുറത്തുപറയണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഉന്നതവിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്ന തെമ്മാടിത്തരം കാണിക്കുന്നവരുടെ...

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമേഖലയെ സര്‍വ്വനാശത്തിലേക്കാണ് സിപിഎമ്മും ഇടത് സര്‍ക്കാരും നയിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തെ ലോകത്തിന് മുമ്പില്‍ നാണംകെടുത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്നും തിരുവനന്തപുരത്ത് നടത്തിയ...

1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു. 'ബിപോര്‍ജോയ്' ചുഴലിക്കാറ്റിന്റെ സ്വാധീനം കുറഞ്ഞ സാഹചര്യത്തില്‍ തെക്കുപടിഞ്ഞാറന്‍ കാറ്റുകള്‍ ശക്തമായതോടെ കാലവര്‍ഷം വരും ദിവസങ്ങളില്‍ ശക്തിയാര്‍ജിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പു നല്‍കുന്ന...

1 min read

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ കോളേജ് യൂണിയനുമായി സഹകരിച്ച് മെഡിക്കോ ലിറ്റററി സെന്റര്‍ യാഥാര്‍ത്ഥ്യമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി...

വാര്‍ത്തയെഴുതുന്നതിന് മുമ്പ് ഗോവിന്ദനെ കണ്‍സള്‍ട്ട് ചെയ്തായിരുന്നോ? വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് കുറ്റമാണോ? കേരളത്തില്‍ രണ്ടു ദിവസമായി ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യമാണിത്. യാതൊരു സംശയവുമില്ല, ഗുരുതരമായ കുറ്റം തന്നെയാണിത്....

ആള്‍മാറാട്ടത്തിന് പിറകെ എസ്.എഫ്.ഐ സമ്മേളനത്തില്‍ ലഹരി വിവാദവും മാര്‍ക്ക് തട്ടിപ്പും വ്യാജ സര്‍ട്ടിഫിക്കറ്റിനും പുറമോ എസ്.എഫ്.ഐ സമ്മേളനത്തില്‍ ലഹരി വിവാദവും. പാപ്പനംകോട് ദര്‍ശന ഓഡിറ്റോറിയത്തില്‍ നടക്കുന്ന എസ.്എഫ്.ഐ...