മാര്‍ച്ച് 13ന് തുടങ്ങുന്ന ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ടൈംടേബിള്‍ പുനഃക്രമീകരിച്ചു. പുതിയ ടൈംടേബിള്‍ പ്രകാരം ഉച്ചക്ക് 1.30 മുതലാണ്...
thiruvananthapuram
വനിതാ വാരത്തോടനുബന്ധിച്ച് KSRTC പാപ്പനംകോട് ഒരുക്കുന്ന budget tourism cell. വനിതകള്‍ക്ക് മാത്രമായി ഒരുക്കുന്ന ഒരു ടൂര്‍പാക്കേജ്. മാര്‍ച്ച് 11നാണ് യാത്ര പോകുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടു…
തിരുവനന്തപുരം :ആലപ്പുഴ, തൃശൂര്‍ ജില്ലാ കളക്ടര്‍മാരെ പരസ്പരം മാറ്റി. തൃശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴ ജില്ലാ കളക്ടറായും ആലപ്പുഴയിലെ നിലവിലെ ജില്ലാ കളക്ടര്‍...
തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്നലെ താപനിലയില്‍ നേരിയ കുറവുണ്ടായെങ്കിലും വരുംദിവസങ്ങളില്‍ ചൂടു കൂടുമെന്ന് വിദഗ്ധര്‍. വടക്കന്‍ ജില്ലകളില്‍ അനുഭവപ്പെടുന്ന കൊടുംചൂട് ഇനി മധ്യകേരളത്തിലേക്കും തീരദേശ...
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് സുപ്രധാന നിർദ്ദേശങ്ങളുമായി കെ.എസ്.ഇ.ബി. ട്രാൻസ്‌ഫോർമറുകളിൽ നിന്ന്‌വേണ്ടത്ര അകലം പാലിച്ച് മാത്രമേ പൊങ്കാല ഇടാൻ പാടുള്ളൂ എന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ട്രാൻസ്‌ഫോർമറിന്റെ...
തിരുവനന്തപുരം : കെഎസ്ആര്‍ടിസി യില്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന് നിയന്ത്രണമേര്‍പ്പെടുത്താനുളള മാനേജ്‌മെന്റ് തീരുമാനത്തെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. അര്‍ഹതയുള്ള എല്ലാവര്‍ക്കും കണ്‍സഷന്‍ ഉറപ്പാണെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ പിന്‍വലിക്കാന്‍...
തിരുവനന്തപുരം : സംസ്ഥാനത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ക്ക് ഈ മാസം മാര്‍ച്ച് മുതലുള്ള പെന്‍ഷന്‍...
തിരുവനന്തപുരം : നിയമസഭയില്‍ ഭരണപക്ഷത്തോട് മിണ്ടാതിരിക്കണമെന്ന് സ്പീക്കര്‍. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സംസാരിക്കുന്നതിനിടെ ഭരണകക്ഷി അംഗങ്ങള്‍ ബഹളം വെച്ചതോടെയാണ് സ്പീക്കര്‍ ഇടപെട്ടത്. ഭരണകക്ഷി അംഗങ്ങള്‍ മിണ്ടാതിരിക്കണമെന്നും മര്യാദ...
തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനുകളില്‍ ഭക്ഷണത്തിന് വില കൂട്ടി. ഇനി മുതല്‍ റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളില്‍ നിന്ന് ഒരു പഴംപൊരി കിട്ടണമെങ്കില്‍ 20 രൂപയും ഊണിന് 95 രൂപയും...
തിരുവനന്തപുരം : ബജറ്റ് സമ്മേളനത്തിനുശേഷം പിരിഞ്ഞ നിയമസഭ ഇന്ന് വീണ്ടുംചേര്‍ന്നു. മുഖ്യമന്ത്രിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷ എംഎല്‍എമാരായ മാത്യു കുഴല്‍നാടനും ഷാഫി പറമ്പിലും കറുത്ത ഷര്‍ട്ട ധരിച്ചാണെത്തിയത്....