തിരുവനന്തപുരം: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതിയില്ലെങ്കിലും പാസാകുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സംഭവം ഒറ്റപ്പെട്ടതായോ സാങ്കേതിക പിഴവായോ കാണാന്‍ കഴിയില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍...
thiruvananthapuram
തിരുവനന്തപുരം: പിണറായി വ്യാജന്‍ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കര്‍ഷക ആത്മഹത്യയില്‍ പ്രതിഷേധിച്ച് കര്‍ഷകമോര്‍ച്ച സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിവിജയന്റെ അഴിമതി പ്രതിരോധിക്കാന്‍ സിപിഎം മന്ത്രിമാര്‍ രംഗത്തിറങ്ങണമെന്ന മരുമകന്‍ മുഹമ്മദ് റിയാസിന്റെ പ്രസ്താവന സിപിഎമ്മും കുടുംബ പാര്‍ട്ടിയായി മാറിയെന്നതിന്റെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍...
തിരുവനന്തപുരം: ലോക കേരളസഭയുടെ പേരില്‍ പ്രവാസികളുടെ പണം അനധികൃതമായി പിരിക്കുന്നതില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്മാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടണമെങ്കില്‍...
കേരളം വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക്. കടക്കെണി എന്നുപോലും പറയാനാകില്ല. കാരണം ഇനികടം പോലും കിട്ടില്ല. ഇതുവരെ കടംവാങ്ങി കാര്യം നടത്തലായിരുന്നു പതിവ്. സംസ്ഥാന വരുമാനത്തിന്റെ നല്ലൊരു പങ്ക്...
തിരുവനന്തപുരം: രാജ്യത്തെ ലോകയശസിലേക്ക് കൈപിടിച്ചുയര്‍ത്തിയ മോദിസര്‍ക്കാര്‍ ഭരണത്തിന്റെ ഒന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നത് കേരളത്തേയും ചേര്‍ത്തുപിടിച്ചാണെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. എന്‍.ഡി.എ.സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം അപ്പോളോ ഡിമോറ...
തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ കേരളത്തില്‍ ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് ഒരുങ്ങുന്നു. തിരുവനന്തപുത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിഡ്ജ്...
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിലായി. വഞ്ചിയൂര്‍ സ്വദേശി ജയകുമാറാണ് സിറ്റി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം നഗരത്തില്‍ വീട് കുത്തിതുറന്ന് 47 പവന്‍...
തിരുവനന്തപുരം: വേണ്ടപ്പെട്ടവരുടെ വിശ്രമജീവിതം സന്തോഷകരമാക്കാന്‍ ജനങ്ങളെ പിഴിഞ്ഞ് പണം ധൂര്‍ത്തടിക്കുകയാണ് പിണറായി വിജയനെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസിന്...
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിലെത്തി നില്‍ക്കുന്നു. പാര്‍ട്ടികളും മുന്നണികളുമെല്ലാം അരയും തലയും മുറുക്കി രംഗത്തിറങ്ങി തുടങ്ങി. കേരളത്തിലും സ്ഥിതി മറിച്ചല്ല. കൂട്ടിയും കിഴിച്ചും വലിയ കണക്കു കൂട്ടലുകളിലാണ്...