Tech

പുതുവര്‍ഷത്തിലേക്കായി മൊബൈല്‍ റീചാര്‍ജില്‍ പുത്തന്‍ ഓഫര്‍ അവതരിപ്പിക്കുന്നത് ഇത്തവണയും മുടക്കാതെ റിലയന്‍സ് ജിയോ. 2023 ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 2023 രൂപയുടെ പ്ലാന്‍ ജിയോ...

സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്കിനെ അടിമുടി പിടിച്ചുലച്ച കേംബ്രിജ് അനലിറ്റിക്ക വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസ് തീര്‍പ്പാക്കാന്‍ മെറ്റ നല്‍കിയത് 72.5 കോടി. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ പരിപാടികള്‍ക്ക് പിന്തുണ നല്‍കുന്ന...

ട്വിറ്ററിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ടീമിനെ നയിക്കാനായി ഇലോണ്‍ മസ്‌ക് കൊണ്ടുവന്നത് മലയാളിയായ ടെസ്!ല എന്‍ജിനീയറെ. കൊല്ലം തങ്കശ്ശേരി സ്വദേശിയും ടെസ്!ല കമ്പനിയില്‍ പ്രിന്‍സിപ്പല്‍ എന്‍ജിനീയറുമായ ഷീന്‍ ഓസ്റ്റിനാണ് നിലവില്‍...

സാന്‍ ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ സിഇഒ സ്ഥാനം രാജിവെക്കുമെന്ന് ഇലോണ്‍ മസ്‌ക്. തല്‍സ്ഥാനത്തേക്ക് മറ്റൊരാളെ കിട്ടിയാലുടനെ രാജിവെക്കുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനിയിലെ സോഫ്റ്റ്...

തിരുവനന്തപുരം: നവതലമുറ സാങ്കേതികവിദ്യ സ്റ്റാര്‍ട്ടപ്പ് ഹബ്ബ് തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്നും സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യ വികസനത്തിന് ഇത് മുതല്‍ക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടൂറിസം വ്യവസായത്തെ സ്റ്റാര്‍ട്ടപ്പ്...

ഇന്ന് സര്‍വസാധാരണമാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് . ഈ തല്‍സമയ പേയ്‌മെന്റ് സംവിധാനം നമ്മുടെ ദിവസവും ഉള്ള ജീവിതത്തില്‍...

യുപിഐ വഴിയുള്ള ഇടപാടുകളില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാനും ആവശ്യമുള്ള തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും സാധിക്കുന്നതിനാല്‍ ബാങ്കുകളില്‍...

ദുബൈ: വിവിധ ഉത്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവും നിരവധി ഓഫറുകളുമായി ദുബൈയില്‍ വീണ്ടും മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ വരുന്നു. ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍...

ഡിജിറ്റല്‍ ബാങ്കിങ് മേഖലയിലേക്ക് പുതിയ ചുവടുവെയ്പുമായി എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക്. ഉപഭോക്താക്കള്‍ക്ക് ഫെയ്‌സ് ഓതന്റിക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള ഇകെവൈസി സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ബാങ്ക്. ഇതിലൂടെ വളരെ എളുപ്പം ഉപഭോക്താക്കള്‍ക്ക്...

എയര്‍ടെല്‍ 5ജി ഗുവാഹത്തിയിലും. തിങ്കളാഴ്ചയാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്. എയര്‍ടല്‍ 5ജി പ്ലസ് സേവനങ്ങള്‍ ഘട്ടം ഘട്ടമായി ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് ടെലികോം സ്ഥാപനങ്ങള്‍ അറിയിച്ചിരിക്കുന്നത്. നെറ്റ്വര്‍ക്ക് നിര്‍മ്മാണം...