നാട്ടുകാരെ മര്‍ദ്ദിച്ച തന്റെ ഗണ്‍മാന്റെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പലതവണ ന്യായീകരിച്ചെങ്കിലും കോടതി അത് കേട്ടില്ല. നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് ആലപ്പുഴ...
Kerala
ചാലക്കുടി ഗവ.ഐ.ടി.ഐ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പൊലീസ് ജീപ്പിന് മുകളില്‍ കയറി പോലീസിനെ വെല്ലുവിളിച്ച ഡി.വൈ.എഫ്. ഐ നേതാവ് നിധിന്‍ പുല്ലനെ പോലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂരിലെ സുഹൃത്തിന്റെ...
ഗൂഢാലോചന, ഗൂഢാലോചന തന്നെയാണെന്നും പൊലീസില്‍ തനിക്ക് വിശ്വാസക്കുറവില്ലെന്നും മുഖ്യമന്ത്രി. ഗൂഢാലോചനയുണ്ടെങ്കില്‍ അത്തരത്തില്‍ കേസും വരും. ജോലിസ്ഥലത്ത് പോകുന്നതോ സാധാരണ നിലയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നതോ ആരും തടയാന്‍ പോകുന്നില്ല....
അത് കത്തിക്കുത്ത് കേസ് പ്രതി പറഞ്ഞാലും സത്യം തന്നെ ആണ്. നവകേരള സദസ്സ് ജനത്തിനു വേണ്ടിയുള്ളതല്ല എന്നുള്ളത് ഒരു സത്യം. നവകേരള സദസ്സിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ...
മറിയക്കുട്ടിയുടെ വിധവാ പെന്‍ഷന്‍ കേസില്‍ കോടതിക്കെതിരായ പരാമര്‍ശം നടത്തിയ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ ഒടുവിലത് പിന്‍വലിച്ചു. ഇങ്ങനെ പറയാന്‍ എങ്ങനെ ധൈര്യം വന്നു എന്നു ചോദിച്ചപ്പോഴാണ് പിണറായി...
ചാന്‍സലര്‍ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുന്നത് തടയാന്‍ സമരക്കാരുമായി കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ജയരാജ് ഒത്തുകളിച്ചതായി ആരോപണം. പോലീസും സമരക്കാര്‍ക്ക് കൂട്ടുനിന്നു. സംസ്ഥാനത്ത്...
ഞമ്മക്കാവാം. ഇങ്ങക്ക് പാടില്ല. മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ എം.എം.മണിയുടെ ഇടുക്കിയിലെ വണ്‍, ടു, ത്രീ പ്രസംഗത്തെ സാമൂഹ്യമാദ്ധ്യമത്തിലുടെ കളിയാക്കിയതിന് ഒറ്റപ്പാലം ഡി.ഇ.ഒയുടെ പി.എ ആയിരുന്ന ആയിരുന്ന...
മറിയക്കുട്ടിക്ക് പെന്‍ഷന്‍ കൊടുക്കണമെന്ന് കേരള ഹൈക്കോടതി. മറിയക്കുട്ടിയുടെ മുന്നില്‍ അങ്ങനെ സര്‍ക്കാര്‍ വീണ്ടും തോറ്റു. നേരത്തെ മറിയക്കുട്ടിക്കെതിരെ അപവാദ പ്രചാരണം നടത്തിയ സി.പി.എം മുഖപത്രം ദേശാഭിമാനി മാപ്പ്...
പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ലെന്ന് സര്‍ക്കാര്‍, ധൂര്‍ത്തിന് ഉണ്ടല്ലോയെന്ന് കോടതി മറിയക്കുട്ടിയുടെ മുന്നില്‍ സര്‍ക്കാര്‍ വീണ്ടും തോറ്റു. നേരത്തെ മറിയക്കുട്ടിക്കെതിരെ അപവാദ പ്രചാരണം നടത്തിയ സി.പി.എം മുഖപത്രം ദേശാഭിമാനി...
ഇത് സര്‍വകലാശാലയോ സര്‍വ മൂടുതാങ്ങിശാലയോ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ അപമാനിക്കുന്ന ബാനര്‍ കേരള യൂണിവേഴ്‌സിറ്റി കവാടത്തില്‍ കെട്ടിയിട്ടും അത് അഴിച്ചു മാറ്റാന്‍ നട്ടെല്ലുള്ള ഒരുത്തനും ആ സര്‍വകലാശാലയിലില്ലേ....