india

1 min read

യുഎഇയിൽ നടക്കുന്ന 71-ാമത് മിസ് വേൾഡ് മത്സരത്തിൽ നന്ദിനി ഗുപ്ത ഇന്ത്യക്കു വേണ്ടി മത്സരിക്കുംഇംഫാൽ : മിസ് ഇന്ത്യ 2023 കിരീടം സ്വന്തമാക്കി രാജസ്ഥാൻ സ്വദേശിയായ നന്ദിനി...

ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളിൽ കൂടി പരീക്ഷ 2014 ജനുവരി 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരികന്യൂഡൽഹി : കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പൊലീസ്...

സംസ്ഥാനമൊട്ടാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്ലക്നൗ : കൊടും കുറ്റവാളിയും രാ്ഷ്ട്രീയ നേതാവുമായ അതീഖ് അഹമ്മദ് കൊല്ലപ്പെട്ടതിനു പിന്നാലെ പൊലീസിന് ജാഗ്രതാ നിർദ്ദേശം നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതീഖിന്റെ...

മുഖ്യമന്ത്രി പദമാണ് സച്ചിന്റെ ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം അവശേഷിക്കേ രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും അടി പൊട്ടുന്നു. മുഖ്യമന്ത്രി ഗെലോട്ടിനെ വെല്ലുവിളിച്ച് മുൻ കോൺഗ്രസ്...

കുറ്റകൃത്യം നടന്നത് ലക്‌നൗവിലായതിനാൽ വിചാരണ കേരളത്തിലേക്ക് മാറ്റാനാവില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി.ന്യൂഡൽഹി : മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ വിചാരണ കേരളത്തിലേക്കു മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി....

1 min read

രാഷ്ട്രപതി യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി.ലക്നൗ : യുദ്ധവിമാനത്തിൽ സഞ്ചരിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു. അസം...

കന്നഡ താരങ്ങളായ കിച്ച സുദീപും ദർശനും സുമലതയും ബിജെപിക്കായി പ്രചാരണത്തിനിറങ്ങുംബംഗളുരു : കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കൂടുതൽ സിനിമാതാരങ്ങൾ ബിജെപിയിലേക്കെത്തുന്നു. കന്നഡ നടൻ കിച്ച സുദീപ്...

പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും കേന്ദ്രസർക്കാർ അഞ്ചുവർത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഗുവാഹത്തി : ഇന്ത്യയിലെ നിരോധിത ഭീകര സംഘടനകളായ പോപ്പുലർ ഫ്രണ്ടിന്റെയും കാമ്പസ് ഫ്രണ്ടിന്റെയും പ്രവർത്തകർ അസമിൽ...

ന്യൂഡൽഹി : വിമാനത്തിനുള്ളിൽ പരിഭ്രാന്തി സൃഷ്ടിച്ച് മദ്യപൻ. 40 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ഡൽഹിയിൽ നിന്നും ബംഗളുരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് സംഭവം....

സിനിമയും രാഷ്ട്രീയവും വെവ്വേറെയാണെന്നും ശിവകുമാർ.ബംഗളുരു : കന്നഡ നടൻ കിച്ച സുദീപ് ബിജെപിയിൽ ചേർന്നതുകൊണ്ട് ആ പാർട്ടിക്ക് യാതൊരു നേട്ടവുമുണ്ടാകില്ലെന്ന് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ.ശിവകുമാർ. സുദീപിന്റെ...