വിജയ് പിതാവില്‍ നിന്നകലാന്‍ കാരണം സംഗീത നടന്‍ വിജയ്‌യുടെ കുടുംബ പ്രശ്‌നങ്ങള്‍ നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ട്. ഏറെ കാലമായി വിജയ്, ഭാര്യ സംഗീതയുമായി വേര്‍പിരിയുകയാണെന്ന തരത്തില്‍ ഗോസിപ്പുകളുണ്ടായിരുന്നു....
General
ബാല ഭാര്യ എലിസബത്തുമായി പിരിഞ്ഞു താമസിക്കുന്നു എന്നാണ് അടിത്തിടെയായി വരുന്ന വാര്‍ത്തകള്‍. ഈ ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്ന രീതിയിലുള്ള ഒരു കുറിപ്പ് കഴിഞ്ഞ ദിവസം എലിസബത്ത് പങ്കുവച്ചിരുന്നു. ഒരു...
കിലോയ്ക്ക് 29 രൂപ നിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ അരിയെത്തിച്ചപ്പോള്‍ സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ പറയുന്നു അത് രാഷ്ട്രീയ മുതലെടുപ്പാണെന്ന്. തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല എന്നു പറഞ്ഞതുപോലെ. സംസ്ഥാന സര്‍ക്കാരിന്റെ...
നിങ്ങള്‍ പറയുന്നത് ഞങ്ങള്‍ ക്ഷമയോടെ കേട്ടു. എന്നാല്‍ ഇന്ന് ഞങ്ങള്‍ പറയുന്നത് കേള്‍ക്കാനായിട്ടല്ല നിങ്ങള്‍ വന്നിരിക്കുന്നത്. നിങ്ങള്‍ക്കെന്റെ ശബ്ദം ഇല്ലാതാക്കാന്‍ കഴിയില്ല. ഈ ശബ്ദുംഈ രാജ്യത്തെ ജനങ്ങള്‍...
ഇത്തവണ ലോകസഭാ തിരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധി സിറ്റിംഗ് സീറ്റായ റായ്ബറേലിയില്‍ മത്സരിക്കില്ല. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് ജയിച്ച ഏക സീറ്റാണ് റായ്ബറേലി. സംയുക്ത പ്രതിപക്ഷത്തിന്റെ പിന്തുണ...
ആന്ധ്രയില്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടി.ഡി.പി ബി.ജെ.പി സഖ്യത്തിലേക്ക് വരുമോ. 2019ല്‍ ആന്ധ്രപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില് പ്രതിഷേധിച്ച് ടി.ഡി.പി ദേശീയ ജനാധിപത്യ സഖ്യം...
എല്ലാം കൈവിട്ടപ്പോള്‍ ബാലഗോപാലന് ശരണം സ്വകാര്യമേഖല നമ്മുടെ ധനകാര്യമന്ത്രിയുടെ ബജറ്റ് പ്രസംഗം കേട്ടപ്പോള്‍ ആളുകളെ കളിയാക്കുകയാണെന്ന് തോന്നി. ഈ കളി തോറ്റാല്‍ ഞങ്ങള്‍ അടുത്ത കളിയിറക്കുമത്രെ....
ഇത് അന്ന് കണ്ട അനുശ്രീയാണോ, നടിയെക്കുറിച്ച് കോസ്‌മെറ്റോളജിസ്റ്റ് പറയുന്നത് ചുരുങ്ങിയ കാലം കൊണ്ട് മലയാളി സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയം നേടിയെടുത്ത നടിയാണ് അനുശ്രീ. 2012 ല്‍ റിലീസായ...
അന്വേഷിപ്പിന്‍ കണ്ടെത്തും, ഞാന്‍ സാധാരണ പോലീസുകാരനാ അന്വേഷണാത്മക സിനിമകള്‍ക്ക് പൊതുവെ മലയാള ചലച്ചിത്രാസ്വാദകര്‍ക്കിടയില്‍ ആരാധകര്‍ ഏറെയാണ്. അതുകൊണ്ട് തന്നെ ഈയൊരു ജോണറിലുള്ള സിനിമകള്‍ തിയേറ്ററില്‍ വിജയം കാണാറുമുണ്ട്....
അര്‍ജുന്‍ അറസ്റ്റില്‍, വാര്‍ത്തയ്ക്ക് പിന്നിലെ സത്യമെന്ത്? മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരദമ്പതിമാരാണ് അര്‍ജുന്‍ സോമശേഖറും സൗഭാഗ്യ വെങ്കിടേഷും. ടിക് ടോക്കിലൂടെയാണ് സൗഭാഗ്യ ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ സൗഭാഗ്യയുടെ...