ഇന്ത്യന്‍ സിനിമ ലോകം ഏറ്റവും കൂടുതല്‍ ആകാംശയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2: ദ റൂള്‍. അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന ചിത്രം ഇപ്പോള്‍ അണിയറ ജോലികളിലാണ്....
Cinema
തിരക്കഥ, സംവിധാനം, നിർമ്മാണം, അഭിനയം : രഞ്ജിത്തിന്റെ കയ്യൊപ്പ് പതിയാത്തൊരിടമില്ല മലയാളസിനിമയിലെ നിറസാന്നിദ്ധ്യമാണ് രഞ്ജിത്ത്. തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, നടൻ, ഗാനരചയിതാവ് .... സിനിമയിൽ അദ്ദേഹം കൈവെക്കാത്ത...
ലേസര്‍ വിഷന്‍ കറക്ഷന്‍ സര്‍ജറി നടത്തിയ അനുഭവം പങ്കുവച്ച് നടി അഹാന കൃഷ്ണ. കണ്ണടയും പിന്നെ കോണ്‍ടാക്റ്റ് ലെന്‍സുമായി 16 വര്‍ഷത്തെ യാത്രയോട് ഔദ്യോഗികമായി വിട പറഞ്ഞ...
2023 ലെ ഏറ്റവും വലിയ മലയാളം ഹിറ്റുകള്‍ വിജയ ശരാശരി നോക്കിയാല്‍ മലയാള സിനിമയ്ക്ക് നല്ല വര്‍ഷമല്ല 2023. എന്നാല്‍ വിജയിച്ച ചിത്രങ്ങളുടെ കളക്ഷന്‍ നോക്കിയാല്‍ ഇന്‍ഡസ്ട്രി...
അഭിഷേകിനെ കെട്ടിയത് ആ പ്രതികാരത്തിന് ബോളിവുഡിലെ പവര്‍ കപ്പിളായ ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും പിരിയുന്നുവെന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി...
സുരേഷ് ഗോപിയും ഗൗതം വാസുദേവ മേനോനും ആദ്യമായി ഒന്നിക്കുന്ന സിനിമ വരുന്നു. കൊച്ചിയില്‍അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ പൂജാ ചടങ്ങോടെയാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. കുഞ്ഞമ്മിണീസ് എന്ന ചിത്രത്തിലൂടെ...
ശ്രീവിദ്യയുടെയും കമൽഹാസന്റെയും പ്രണയമാണ് തിരക്കഥയെന്ന അഭിപ്രായമുണ്ടായിരുന്നു 2008ലാണ് തിരക്കഥ തിയേറ്ററുകളിലെത്തുന്നത്. രചനയും സംവിധാനവും രഞ്ജിത്തിന്റേതായിരുന്നു. ചിത്രം സമർപ്പിച്ചിട്ടുള്ളത് അന്തരിച്ച നടി ശ്രീവിദ്യയ്ക്ക്. അവരോടുള്ള ആദരസൂചകമായാണ് താൻ ഈ...
സാധാരണ കഥ തയ്യാറാക്കി അവസാനമാണ് അഭിനേതാവിനെ തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍ പലപ്പേഴും സംഭവിക്കുന്നത് തിരിച്ചാണ്. അഭിനേതാവിനെ മനസ്സില്‍ കണ്ട് കഥയെഴുതുമ്പോള്‍ അവയില്‍ പലതും വിജയിക്കാതെ പോകുകയും ചിലത് വിജയിക്കുകയും...
പ്രശസ്ത ബോളിവുഡ് നടന്‍ ശ്രേയസ് തല്‍പഡേയെ ഹൃദയാഘാതത്തേ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. മുംബയിലെ വെസ്റ്റ് അന്ധേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ ശ്രേയസ്. വെല്‍ക്കം ടു ദ ജംഗിള്‍...
വിവാദ പരാമർശങ്ങളിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനോട് വിശദീകരണം തേടി സിനിമാ-സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. നേരിട്ടു കണ്ട് വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. സിപിഎം...