മാജിക്കോ മാന്ത്രിക ചേരുവയോ അല്ല, സിദ്ധാര്‍ത്ഥ് ഭരതന്റെ ഭാര്യ സുജിന പറയുന്നു മലയാളത്തിലെ വളരെ പ്രശസ്തനായ സംവിധായകന്റെയും, അഭിനയ ലോകത്ത് പകരം വയ്ക്കാനില്ലാത്ത കലാകാരി കെപിഎസി ലളിതയുടെും...
Cinema
നേരിലൂടെ മോഹന്‍ലാല്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന ആ മോഹന്‍ലാലിനെയാണ് ജിത്തു ജോസഫ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് എന്നാണ് പൊതുവെയുള്ള അഭിപ്രായം. കോര്‍ട്ട് റൂം ഡ്രാമാ പ്രകടനത്തില്‍ വിസ്മയിപ്പിക്കുകയാണ്...
നേരിലൂടെ മോഹന്‍ലാല്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന ആ മോഹന്‍ലാലിനെയാണ് ജിത്തു ജോസഫ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് എന്നാണ് പൊതുവെയുള്ള അഭിപ്രായം. കോര്‍ട്ട് റൂം ഡ്രാമാ പ്രകടനത്തില്‍ വിസ്മയിപ്പിക്കുകയാണ്...
ബോളിവുഡ് താരം ശ്രേയസ് തല്‍പഡേയെ ഹൃദയാഘാതത്തേ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത് ചലച്ചിത്ര പ്രേമികളെ ആശങ്കപ്പെടുത്തിയ വാര്‍ത്തയായിരുന്നു. ചികിത്സയെല്ലാം കഴിഞ്ഞ് ശ്രേയസ് വീട്ടില്‍ തിരിച്ചെത്തിയ വിവരം പങ്കുവെച്ചിരിക്കുകയാണ് ഭാര്യ...
മലയാള സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു വിവാഹമോചനമായിരുന്നു നടന്‍ ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും. നീണ്ട നാള്‍ അകന്നു ജീവിച്ച ശേഷമാണ് ഔദ്യോഗികമായി വിവാഹമോചനം...
നവോദയയുടെ ചരിത്രം, മലയാള സിനിമയുടെയും മലയാളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ സ്ഥാപിതമാകുന്നത് ആലപ്പുഴയിലാണ്. 1947ൽ കുഞ്ചാക്കോയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഉദയാ സ്റ്റുഡിയോ. 75ലധികം ചിത്രങ്ങളാണ് ഉദയായുടെ...
ആരാധകര്‍ കൂടുതല്‍ തിരഞ്ഞവര്‍ ആരൊക്കെ 2023 അവസാനിക്കാന്‍ ഒരുങ്ങുമ്പോള്‍ കണക്കെടുപ്പുകളും തുടങ്ങി കഴിഞ്ഞു. ഈ വര്‍ഷത്തിലെ മികച്ച സിനിമ, മികച്ച നടി, നടന്‍, സംവിധായകന്‍ എന്നൊക്കെയുള്ള തിരച്ചിലുകളിലാണ്...
മലയാള സിനിമാ ചരിത്രത്തിലെ നാഴിക കല്ലുകളില്‍ പല കാരണങ്ങളാല്‍ എഴുതപ്പെട്ട സിനിമാ പേരുകളില്‍ എപ്പോഴും ഓര്‍ത്തു വെയ്ക്കുന്ന ചില സിനിമകളില്‍ ഒന്നാണ് ഒരു വടക്കന്‍ വീരഗാഥ. ടെക്‌നിക്കല്‍...
ബോളിവുഡിലെ ബോക്‌സോഫീസ് റെക്കോര്‍ഡുകളില്‍ പുതിയ ചരിത്രം തീര്‍ക്കുകയാണ് അനിമല്‍. വിമര്‍ശനങ്ങള്‍ക്കിടയിലും ആഗോള കളക്ഷനില്‍ രണ്ടാഴ്ചകൊണ്ട് 817 കോടിയും കടന്ന് കുതിക്കുകയാണ് സന്ദീപ് റെഡ്ഡി വാങ്ക-രണ്‍ബീര്‍ കപൂര്‍ ടീമിന്റെ...
തെന്നിന്ത്യയിലെ യഥാര്‍ഥ സൂപ്പര്‍താരം മമ്മൂട്ടി ദക്ഷിണേന്ത്യയിലെ യഥാര്‍ഥ സൂപ്പര്‍ താരം മമ്മൂട്ടിയാണെന്ന് നടി ജ്യോതിക. കാതലില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ച് സംസാരിക്കകയായിരുന്നു ജ്യോതിക. ഒപ്പമുണ്ടായിരുന്ന നടന്‍...