വിജയ്‌യുടെ ഭാര്യയും മകനും അകലാനുള്ള കാരണം തെന്നിയിന്ത്യയൊട്ടാകെ നിറഞ്ഞു നില്‍ക്കുന്ന താരം. കേരളത്തില്‍ ഇത്രയും ആരാധകരുള്ള മറ്റൊരു ഇതരഭാഷാ താരം വേറെയുണ്ടാകില്ല. പറഞ്ഞവരുന്നത് വേറെയാരെയുംക്കുറിച്ചല്ല. ആരാധകര്‍ ഒന്നടങ്കം...
Cinema
മലയാള സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് സ്‌നേഹ. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ താരം ആരാധകരെ വിസ്മയിപ്പിച്ചു. തമിഴില്‍ മാത്രമല്ല തെലുങ്ക്, മലയാളം സിനിമകളിലും സജീവം. താരം സോഷ്യല്‍...
ദിലീപ് ചിത്രം തങ്കമണിയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബലാത്സംഗ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി്. തങ്കമണി സ്വദേശിയായ വി.ആര്‍.ബിജുവാണ് ഹര്‍ജിക്കാരന്‍. ഇടുക്കി...
ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് സംവിധാനം നിര്‍വ്വഹിച്ച് മുകേഷ് ടൈറ്റില്‍ കഥാപാത്രമായി എത്തിയ ഫിലിപ്‌സ് എന്ന ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. ഹാസ്യ പ്രതിഭ ഇന്നസെന്റിന്റെ അവസാന ചിത്രമാണെന്ന...
നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതില്‍ ക്ഷമിക്കുക 'അന്നപൂരണി' വിവാദത്തില്‍ മാപ്പ് പറഞ്ഞു നയന്‍താര. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ 'ജയ്ശ്രീറാം' എന്ന തലക്കെട്ടില്‍ നല്‍കിയ കത്തിലൂടെയാണ് നയന്‍താര ഖേദം പ്രകടിപ്പിച്ചത്....
മലയാളത്തിന്റെ പ്രിയനടിയായ ഹണി റോസിപ്പോള്‍ അറിയപ്പെടുന്നത് ഉദ്ഘാടനം സ്റ്റാര്‍ എന്ന പേരിലാണ്. കേരളത്തിലങ്ങോളം ഹണിയുടെ ഉദ്ഘാടനം നടക്കുന്നതിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി നിറയാറുള്ളത്. ഹണി റോസിന്...
ഒറ്റ ടേക്കിലെടുത്ത് അത്ഭുതപ്രതിഭ പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭ. 'ദ കംപ്ലീറ്റ് ആക്റ്റര്‍'.... മലയാള സിനിമയില്‍ ഈ ഒരു വിശേഷണത്തിന് അര്‍ഹനായ ഹീറോ.. അത് ഒരേയൊരാള്‍ മാത്രം......
മതം ഇടപ്പെട്ടാല്‍ സ്വതന്ത്രമായി ഒരു കലാരൂപവും ഉണ്ടാകില്ല മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ടതായ ഏതാനും ചിത്രങ്ങളുടെ സംവിധായകനാണ് കമല്‍. 40ലധികം സിനിമകളിലൂടെ 36 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. മിഴിനീര്‍പ്പൂക്കള്‍...
സിനിമയെ വെല്ലുന്ന മാജിക് പരസ്യവുമായി വീണ്ടും മോഹന്‍ലാല്‍ ശ്രീകുമാര്‍ സിനിമയെ വെല്ലുന്ന പരസ്യങ്ങള്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ വി.എ ശ്രീകുമാര്‍ സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും എത്തുന്നു. ആകാംക്ഷയ്ക്ക്...
ഞാനൊരു അഹങ്കാരിയാണെന്ന് അമ്മ പറയുമെന്ന് ഗ്രേസ് ആന്റണി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിങ്ങിലൂടെ അഭിനയം തുടങ്ങിയ...