crime

കോട്ടയം: പിതൃസഹോദരിയെയും, ഭര്‍ത്താവിനെയും കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ പഴയിടം ചൂരപ്പാടി അരുണ്‍ ശശിയുടെ (39) ശിക്ഷ 24ന് കോടതി പ്രഖ്യാപിക്കും. കോട്ടയം അഡീഷണല്‍ സെഷന്‍സ്...

തൊടുപുഴ: ഇടുക്കിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കുമളി റോസപ്പൂക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന രുക്മാന്‍ അലി (36) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. വഴിയരികില്‍ കുത്തേറ്റു മരിച്ച നിലയില്‍ ഇയാളെ...

തിരുവനന്തപുരം : തിരുവനന്തപുരം ലോ കോളേജിൽ സംഘർഷമുണ്ടാക്കിയ എസ്എഫ്‌ഐ നേതാക്കളുടെ സസ്‌പെൻഷൻ പിൻവലിക്കില്ല. എന്നാൽ സസ്‌പെൻഷനിലായ വിദ്യാർത്ഥികൾക്ക് പൊതുപരീക്ഷ എഴുതാൻ അനുവാദം നൽകും. ശനിയാഴ്ച ചേർന്ന പിടിഎ...

മണ്ണാര്‍ക്കാട്: ആള്‍ക്കൂട്ട ആക്രമണത്തില്‍ അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വിധി ഈ മാസം മുപ്പതിന്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയാണ് വിധി പ്രഖ്യാപന തിയതി...

കൊച്ചി: ക്രൈം നന്ദകുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂര്‍ സ്വദേശിയായ രജനിയെന്ന യുവതിയാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. കലൂര്‍ ദേശാഭിമാനി ജങ്ഷനില്‍...

കോതമംഗലം: നെല്ലിക്കുഴിയില്‍ പട്ടി കുരച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. വീട്ടമ്മയ്ക്കും ഭര്‍ത്താവിനും കുത്തേറ്റ സംഭവത്തില്‍ അമ്മാവനും മരുമകനും അറസ്റ്റില്‍. മുണ്ടക്കാപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പോണാകുടിയില്‍ ഷറഫ്,...

കോഴിക്കോട്: പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് വടകരയില്‍ പ്രതി പിടിയിലായി. വള്ളിക്കാട് ബാലവാടി പയ്യംവെള്ളി ശ്രീജിത്തിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് കേസിന്...

തിരുവനന്തപുരം: ഉപയോഗിക്കുന്ന കത്തി വെച്ചിരുന്ന സ്ഥലത്തു നിന്ന് ഭാര്യ മാറ്റി എന്ന് ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. കോട്ടുകാല്‍ പുന്നവിള സി എസ്...

കൊല്ലം: പുനലൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത കേസിലെ പ്രതികള്‍ പിടിയില്‍. കരുവാളൂര്‍ സ്വദേശികളായ പ്രവീണ്‍ പ്രിന്‍സ്, ജോമോന്‍ എന്നിവരെയാണ്...

ചാത്തന്നൂര്‍: പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി പാമ്പുറം സന്ധ്യനിവാസില്‍ കണ്ണന്‍ എസ്.മോഹന്‍ (മായക്കണ്ണന്‍21) ആണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത...