crime

1 min read

അഹമ്മദാബാദ് : പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം കീറിയ കോൺഗ്രസ് എം.എൽ.എക്ക് 99 രൂപ പിഴ വിധിച്ച് ഗുജറാത്ത്‌ കോടതി. വംസദായിയിൽ നിന്നുള്ള എം.എൽ.എ ആയ ആനന്ദ്...

പട്ന : ശവപ്പെട്ടിയിൽ മദ്യം കടത്തിയ ആംബുലൻസ്, എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടി. ശവപ്പെട്ടിയിൽ ഒളിപ്പിച്ചിരുന്ന 212 കുപ്പി മദ്യവും പിടിച്ചെടുത്തു. ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് ബിഹാറിലെ മുസഫർപൂരിലേക്കുള്ള...

കൊല്ലം: കടയ്ക്കലിലും പരിസര പ്രദേശങ്ങളിലും നിരന്തരം അടിപിടിയുണ്ടാക്കുന്ന യുവതിയെ പൊലിസ് പിടികൂടി. ദളിത് യുവതിയെ റോഡിലിട്ട് അക്രമിച്ച് പരുക്കേല്‍പ്പിച്ച കേസിലാണ് യുവതിയെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍...

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി സന്ദേശമയച്ച യുവാവ് പിടിയില്‍. ഇമെയിലായി വധഭീഷണി സന്ദേശമയച്ച 21കാരനെ മുംബൈ പൊലീസാണ് പിടികൂടിയത്. രാജസ്ഥാന്‍ ജോധ്പൂരിലെ ലുനി പൊലീസ്...

ലണ്ടൻ : ഖാലിസ്ഥാൻ സംഘടനയെ നിരോധിക്കണമെന്ന് ബ്രിട്ടീഷ് പാർലമെന്റിൽ ആവശ്യമുയർന്നു. ബോബ് ബ്ലാക്ക്മാൻ ആണ് ഈ ആവശ്യം ബ്രിട്ടീഷ് പാർലമെന്റിൽ ഉന്നയിച്ചത്. ഹാരോ ഈസ്റ്റിൽ നിന്നുള്ള എംപിയാണ്...

കാനഡ : കാനഡയിലെ ഒന്റാറിയോയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്ത വിഘടനവാദികൾ അതിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതി. ഇന്ത്യക്കെതിരെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുമുള്ള മുദ്രാവാക്യങ്ങൾ പെയിന്റ് കൊണ്ട്...

കോട്ടയം : പഴയിടം ഇരട്ടക്കൊലക്കേസില്‍ പ്രതി അരുണ്‍ ശശിക്ക് (39) വധശിക്ഷ. കോട്ടയം അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി 2 ജഡ്ജി ജെ.നാസറാണ് വിധി പറഞ്ഞത്. രണ്ട് ലക്ഷം...

കൊല്ലം: കൊല്ലത്ത് പോക്‌സോ കേസ് ഇരയുടെ അമ്മയെ പ്രതി വീട് കയറി ആക്രമിച്ചു. ചിതറ സ്വദേശി ഷാജഹാനാണ് ആക്രമണം നടത്തിയത്. മര്‍ദനത്തില്‍ പരിക്കേറ്റ വീട്ടമ്മയെ കടയ്ക്കല്‍ താലൂക്ക്...

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍ക്ക് കുത്തേറ്റു. ഹോം ഗാര്‍ഡിനും സുരക്ഷാ ജീവനക്കാരനുമാണ് കുത്തേറ്റത്. കായംകുളം സ്‌റ്റേഷനിലെ ഹോം ഗാര്‍ഡ് വിക്രമന്‍, സുരക്ഷാ ജീവനക്കാരന്‍ മധു എന്നിവരെ...

കൊച്ചി: എളങ്കുന്നപ്പുഴയില്‍ വീട്ടില്‍നിന്ന് കഞ്ചാവും രാസലഹരിയും പിടിച്ചെടുത്ത സംഭവത്തില്‍ വീട്ടമ്മ അറസ്റ്റില്‍. എളങ്കുന്നപ്പുഴ സ്വദേശിനി ഖലീലയെയാണ് എക്‌സൈസും കോസ്റ്റല്‍ പോലീസും നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ലഹരിമരുന്ന് പിടിച്ചെടുത്ത...