crime

ആലുവ: പ്രണയത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറാകാതിരുന്ന വിദ്യാര്‍ത്ഥിയ്ക്ക് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ മര്‍ദ്ദനം. പെണ്‍കുട്ടിയുടെ അമ്മാവന്റെ നേതൃത്വത്തില്‍ ആയിരുന്നു എട്ടംഗ സംഘത്തിന്റെ മര്‍ദ്ദനം. യുവാവിന്റെ താടിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റു....

കാസര്‍ക്കോട്: സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തിലെ പ്രതി അരുണ്‍ വിദ്യാധരന്‍ കാസര്‍ക്കോട്ടെ ലോഡ്ജില്‍ മരിച്ച നിലയില്‍. തൂങ്ങിമരിച്ച നിലയിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്....

തിരുവനന്തപുരം: മങ്കാട്ടുകടവില്‍ ഓട്ടോ ഡ്രൈവറെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പെരുകാവ് സ്വദേശി അരുണിന്റെ കൈയ്ക്ക് ആണ് വെട്ടേറ്റത്. തിരുമല സ്വദേശികളായ നാലംഗ സംഘമാണ് ആക്രമിച്ചതെന്നാണ് പരാതി. ഇന്നലെ...

തിരുവനന്തപുരം: വിവാഹ സല്‍ക്കാരത്തിനിടെ വധുവിന്റെ ബന്ധുക്കള്‍ക്കുനേരെ ബോംബ് എറിഞ്ഞ സംഭവത്തില്‍ വരനും സുഹൃത്തുക്കളും അറസ്റ്റില്‍. തിരുവനന്തപുരം പേരൂര്‍ക്കടയിലാണ് സംഭവമുണ്ടായത്. സല്‍ക്കാരത്തിനിടയില്‍ നടന്ന തര്‍ക്കത്തെത്തുടര്‍ന്ന് സുഹൃത്തുക്കളുമായി എത്തി വരന്‍...

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കഥകള്‍ പ്രചരിച്ചത് രണ്ടു പതിറ്റാണ്ടോളം ഗുജറാത്ത് കലാപത്തിനിടെ അഹമ്മദാബാദിനടുത്ത നരോദ പാട്യയില്‍ ന്യൂനപക്ഷ സമുദായത്തിലെ 11 പേര്‍ കൊല്ലപ്പെട്ട കേസില്‍ ഗുജറാത്തിലെ മുന്‍...

സംസ്ഥാനമൊട്ടാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്ലക്നൗ : കൊടും കുറ്റവാളിയും രാ്ഷ്ട്രീയ നേതാവുമായ അതീഖ് അഹമ്മദ് കൊല്ലപ്പെട്ടതിനു പിന്നാലെ പൊലീസിന് ജാഗ്രതാ നിർദ്ദേശം നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതീഖിന്റെ...

കുറ്റകൃത്യം നടന്നത് ലക്‌നൗവിലായതിനാൽ വിചാരണ കേരളത്തിലേക്ക് മാറ്റാനാവില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി.ന്യൂഡൽഹി : മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ വിചാരണ കേരളത്തിലേക്കു മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി....

ആദ്യം തയ്യാറാക്കിയ എഫ്‌ഐആറിൽ കെ.എം.മാണിയുടെ പേരുണ്ടായിരുന്നില്ലമണിമല : ജോസ്.കെ.മാണിയുടെ മകൻ കെ.എം.മാണി (19) ഓടിച്ച ഇന്നോവ കാറിനു പിന്നിൽ സ്‌കൂട്ടറിടിച്ച് രണ്ടു പേർ മരിച്ചു. സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന,...

കർട്ടൻ വലിച്ചു കീറി വേദിക്കു മുന്നിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു സിപിഎംകാർതിരുവല്ല : വള്ളംകുളം നന്നൂർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ 'ബലികുടീരങ്ങളേ' എന്ന വിപ്ലവഗാനം പാടാത്തതിനാൽ ഉത്സവം...

ട്രെയിന്‍ തീവയ്പ് യു.എ.പി.എ ചുമത്താത്തത് ദുരൂഹം കേന്ദ്ര ഏജന്‍സികളുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. തുടക്കം മുതല്‍ അവരുണ്ട്. എലത്തൂര്‍ തീവയ്പ് കേസിലെ അന്വേഷണ പുരോഗതി അറിയിച്ചുള്ള എ.ഡി.ജി.പി...