കല്‍പറ്റ: വയനാട്ടില്‍ പിതാവിനൊപ്പം നടന്ന് പോകവെ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ റിമാന്റിലായി. പിതാവിനൊപ്പം നടക്കുകയായിരുന്ന പെണ്‍കുട്ടിയെ 38കാരന്‍ കയറിപ്പിടിക്കുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ പിടികൂടുമെന്നായപ്പോള്‍...
crime
കൊച്ചി: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ടുള്ള കിരണ്‍കുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി....
കണ്ണൂര്‍: ആയിക്കരയിലെ 15 കാരനെ കൂടുതല്‍ പേര്‍ പീഡിപ്പിച്ചതായി വിവരം. കഞ്ചാവ് നല്‍കി പീഡിപ്പിക്കപ്പെട്ട 15 കാരനെ ആറ് മാസം മുന്‍പ് മറ്റ് രണ്ട് പേര്‍ പീഡിപ്പിച്ചിരുന്നെന്നാണ്...
കാസര്‍കോട്: പ്രമാദമായ കാസര്‍കോട് ചെക്കിപ്പള്ളത്തെ സുബൈദ കൊലപാതകത്തില്‍ ഇന്ന് വിധി പറയും. വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ പ്രതികള്‍ , സുബൈദയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുവെന്നാണ്...
തൃശ്ശൂര്‍: ചികിത്സയ്ക്ക് എത്തിയ പതിനഞ്ചുകാരന്‍ ആംബുലന്‍സ് ഓടിച്ചു പോയി. തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. നാല് ദിവസമായി പനി ബാധിച്ച് തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനഞ്ച്...
പത്തനംതിട്ട : പത്തനംതിട്ടയില്‍ ഡോക്ടര്‍ക്ക് നേരെ തെറി വിളിയും ഭീഷണിയും . അടൂര്‍ പറക്കോട് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗിയാണ് തെറി വിളിച്ചത്. ഡോക്ടറെ തെറിവിളിച്ച...
ആലപ്പുഴ: ആലപ്പുഴ ചാരുമ്മൂടില്‍ ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മരുമകളെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പുലിമേല്‍ തുണ്ടത്തില്‍ വീട്ടില്‍ രാജുവിനെ (56) കൊലപ്പെടുത്താന്‍ ശ്രമിച്ച...
കണ്ണൂര്‍ : ഒന്‍പതാം ക്ലാസുകാരനെ കഞ്ചാവ് നല്‍കി മയക്കി പീഡനത്തിന് ഇരയാക്കിയ ആള്‍ കണ്ണൂരില്‍ പിടിയില്‍. ആയിക്കര സ്വദേശി ഷഫീഖിനെയാണ് സിസ്റ്റി പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബറിലാണ്...
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച കേസിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നിലയെക്കുറിച്ച് ബന്ധുക്കളെ കൃത്യസമയത്ത് അറിയിക്കാത്തത് ചികിത്സപിഴവിന്റെ പരിധിയിൽപ്പെടുമെന്ന്...
തിരുവനന്തപുരം: തലസ്ഥാനത്ത് ദുര്‍മരണങ്ങളുടെ പേരില്‍ മന്ത്രവാദിനിയും സംഘവും ചേര്‍ന്ന് തട്ടിയത് 55 പവന്‍ സ്വര്‍ണ്ണവും ഒന്നര ലക്ഷം രൂപയും. തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശമായ വെള്ളായണിയിലാണ് മന്ത്രവാദത്തിന്റെ മറവില്‍...